
അങ്ങനെ Dam99 വന്നു.തമിഴ്നാട്ടില്‍ നിരോധിച്ചതുകൊണ്ടും മുല്ലപെരിയാര്‍ നമ്മുടെ ബ്ലൂലോകത്തില്‍ കത്തി നില്‍ക്കുന്നതുകൊണ്ടാകും ഒരുപാടു യുവാക്കള്‍ വരുനുണ്ട് പടം കാണാന്‍.സോഹന്‍ റോയ് എന്നാ മലയാളിയുടെ ഹോളിവുഡ് ചിത്രം എന്നാ നിലയില്‍ ചിത്രം കുറച്ചു നിലവാരം പുലര്‍ത്തുനുണ്ട്.പക്ഷെ എച്ചുകെട്ടിയ ചില കഥാപത്രങ്ങള്‍ ചിത്രത്തെ വലിച്ചു നീട്ടിയ ഒരു മെലോഡ്രാമയിലേക്ക് എത്തിക്കുന്നു.കൂടാതെ അന്ധവിശ്വാസങ്ങള്‍ക്ക് മലയാളിടച്ച് നല്‍കാന്‍പോലും ശ്രെമിക്കുന്നു.നവരസങ്ങള്‍ എന്നതാണ് ചിത്രത്തിന്റെ കോണ്‍സ്പറ്റ്‌എങ്കിലും അത് അവതരിപിച്ചു ഫലിപിക്കാന്‍ സംബിധയാകാനും അദ്ദേഹം കണ്ടെത്തിയ താരങ്ങളും പരാജയപെട്ടു.തിലകന് വേണ്ടി എഴുതപെട്ട കഥാപാത്രത്തില്‍ അദ്ദേഹം ഉണ്ടായിരുനെകില്‍ എന്ന് ആശിച്ചുപോയി.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കപ്പയും മീന്‍കറികു പകരം കപ്പയും പഞ്ചസാരയും കഴിച്ച അവസ്ഥയില്‍ അന്ന് ചിത്രം.

ഇനിമുല്ലപെരിയരിലേക്ക് മടങ്ങിവരാം.ജാതകദോഷമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ ഡാം തകരും എന്നാ നിലയില്‍ മുല്ലപെരിയരും വരും പടത്തില്‍.മുല്ലപെരിയാര്‍ എന്ന് പറയല്ലെനു സോഹന്‍ റോയ് പരയുണ്ട്.999 വര്‍ഷും കേരളയും കനികുമ്പോ പിന്നെ മുല്ലപെരിയാര്‍ അല്ലെന് ചിന്തിക്കാന്‍ എന്‍റെ ബുദ്ധി അനുവദികുനില്ല.മുല്ലപെരിയാര്‍ പ്രശ്നം കത്തിനില്കുനതുകൊണ്ട് നിര്‍മാതാവിന് ചുളുവിനു പരസ്യവും അയയി.

ഇന്നലെ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ് ,ഫേസ് ബുക്ക് , ഗൂഗിള്‍ ബസ്സ് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ച>വളരെ അധികം അഭിമാനം തോന്നിയ നിമിഷം.മലയാളിക്ക് എന്നും പ്രതികരണശേഷി ഉണ്ടെണ്‌ു കാട്ടികൊടുത്ത എല്ലാപേര്‍ക്കും എന്റെ അഭിവാദനങ്ങള്‍..ശുഭം.
Tweet
No comments:
Post a Comment