തുടക്കത്തിലെ പറയട്ടെ ഇതു ആരെയും വിമര്‍ശിക്കാനായി കുത്തിഇരുന്നു എഴുതുനതല്ല.വെബ്‌ലോകത്ത് കാലെടുത്തുവച്ചത് മുതല്‍ ബെര്‍ളി അച്ചായന്റെ ബ്ലോഗ്‌ടെ ആരാധകന്‍ അയവനാണ് ഞാന്‍......അച്ചായന്‍ തന്നെ എവിടെയോ പറഞ്ഞിടുണ്ട് സ്വന്തം ബുദ്ധിയും നാക്കും കടം കൊടുക്കരുതെന്ന്.പക്ഷെ കുറേകാലമായി അച്ചായന്‍ ഇതുതന്നെ അല്ലെ ചെയുന്നത്.

കുറെനാള്‍ പ്രിത്വിരാജ്‌നെ അങ്ങു വിമര്‍ശിച്ചുനടന്നു പെട്ടെന് വന്നു അങ്ങോട്ട് പുകഴ്ത്തല്‍ തുടങ്ങി.ചവറുപടം തേജഭായിടെ സോന്ഗ്നു വരെ നിങ്ങള്‍ ബ്ലോഗ് എഴുതി.മമ്മൂടി ആരുന്നു ഇതിനുമുന്നെ അച്ചായന്റെലിസ്റ്റില്‍... പൊടുന്നനെ എങ്ങനെ എഴുതാന്‍ തോന്നിയത് രഞ്ജിഏട്ടനെ വിമര്‍ശിച്ചുകൊണ്ട് ഒരു കൊട്ട്കൊട്ടിയല്ലോ.ഒരു മൂന്ന് ആഴ്ചമുന്നേ ഇതേ അച്ചായന്‍ തന്നെ രഞ്ജിത്ത്നെ പാടിപുകഴ്ത്തിഎഴുതിയിരുന്നു.ആര് തന്ന കാശിന്റെ ബലത്തിലാണ് പെട്ടെനുള്ള വിമര്‍ശന ഘോഷയാത്ര.സലിംകുമാര്‍ തന്നത്അന്നോ?എങ്ങനെ സ്വന്തം ബുദ്ധി പണയം വച്ച് എഴുതുന്ന വെറുമൊരു കൂലി എഴുതശന്‍ അന്ന് അച്ചായന്‍ എന്ന് പലരും വിമര്‍ശിക്കുകയും ചെയ്യുന്നു.
വാല്‍കഷ്ണം:പണത്തിനു മേലെ ബെര്‍ളിയും പറക്കില്ല
Tweet

No comments:
Post a Comment