5-ചാപ്പ കുരിശ്
ചാപ്പ കുരിശ് മലയാളത്തിലെ ഒരു പരീക്ഷണചിത്രംമായിരുന്നു.ഒരു കൊറിയന്‍ ചിത്രത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും അത് തന്റേതായൊരു ശൈലിയില്‍ അവതരിപിക്കാന്‍ സമീര്‍ താഹിര്‍ എന്നാ യുവ ചലച്ചിത്രപ്രവര്‍ത്തകന് കഴിഞ്ഞു.ഫഹദ് ഫസില്റെയും വിനീത്റെയും അഭിനയം മികച്ചു നിന്ന്.നഗര ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലെ ചെറുപ്പക്കാര്‍, അവരെ കൂട്ടിയിണക്കുന്ന ഒരു മൊബൈല്‍ഫോണ്‍, അത്യന്താധുനികമായൊരു മൊബൈല്‍ ഫോണ്‍ ഒരു ദരിദ്ര യുവാവിന്റെ മാനസികാവസ്ഥയില്‍ വരുത്തുന്ന മാറ്റം തുടങ്ങിയവ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
4-ഇന്ത്യന്‍ റുപീ
മലയാളത്തില്‍ എപ്പോലുള്ളവരില്‍ വളരെയാതികം പുതുമകളോടെ ചിത്രം അവതരിപിക്കുന രഞ്ജിത്തിന്റെ മറ്റൊരു മനോഹരചിത്രം.തിലകന്റെ മടങ്ങിവരവ് അയ്യിരുന്നു മറ്റൊരു സവിശേഷത.സ്‌ത്രീധനവും കള്ളപ്പണവും കള്ളക്കറൻസിയുമടക്കം കേരളീയസമൂഹത്തിന്റെ മനസ്സിനേയും ശരീരത്തിനേയും ബാധിച്ചിട്ടുള്ള ചില ഗുരുതരമായ പ്രശ്‌നങ്ങൾ ഇന്ത്യൻ റുപ്പീ മുന്നോട്ടുവയ്‌ക്കുന്നു.പണത്തിന്റെ ചാക്രികമായ സഞ്ചാരമാണ് ഇതിലെ കൗതുകകരമായ മറ്റൊരു കാഴ്‌ച.സൈബര്‍ലോകത് ഏറ്റവും കൂടുതല്‍ വിമര്‍ശനം എല്കേണ്ടിവരുന്ന പ്രിഥ്വിരാജ്യും തന്റെ കഥാപാത്രം മനോഹരമായി അവതരിപിച്ചിടുണ്ട്.
3-പ്രണയം
ലാലേട്ടന്‍ വളരെ കാലത്തിനു ശേഷം മനോഹരമായി അവതരിപ്പിച്ച മാത്യൂസ്.അതാണ് പ്രണയത്തിന്റെ മനോഹാരിത.പേര് പ്രണയം എന്നാണെങ്കിലും ഈ സിനിമ പകരുന്നത് പ്രണയത്തിന്റെ നവരസങ്ങൾ മാത്രമല്ല. ജീവിതത്തേക്കുറിച്ചുള്ള ചില പ്രസന്നമായ കാഴ്‌ചപ്പാടുകൾ കൂടിയാണ്.അനുപം ഖേറും ജയപ്രദയും മോഹൻലാലും മുതൽ നിവേദിതയും നവ്യ നടരാജനും വരെ ബ്ലെസിയുടെ കാസ്റ്റിങ് വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണങ്ങളായി ഉയർന്നു നിൽക്കുന്നു.
2-സാള്‍ട്ട് ആന്‍ഡ്‌പെപ്പര്‍
ആഷിക് അബുവിന്റെ സോൾട്ട് & പെപ്പർ തുടങ്ങുന്നത് കേരളത്തിന്റെ വിവിധതരം ഭക്ഷണം കാണിച്ചുകൊണ്ടാണ്. ഈ രുചികരമായ ആരംഭത്തിൽ അവസാനിക്കുന്നില്ല ആഷിക് അബുവിന്റെയും സംഘത്തിന്റെയും ഒത്തൊരുമ എന്നതാണ് സോൾട്ട് & പെപ്പർ എന്ന സിനിമയെ സിനിമയാക്കുന്നത്; മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.. ജീവിതത്തിന്റെ നേരും നർമവും ഇതിലാകെ തൂവിയിരിക്കുന്നു; ഉപ്പിന്റെയും കുരുമുളകുപൊടിയുടെയും ആ delicious രുചിക്കൂട്ടു പോലെ. ഇത്രയും സ്വാദിഷ്‌ടമായ ഒരു മലയാളസിനിമ ഞാനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല
1-ട്രാഫിക്
ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.രാജേഷ് പിള്ള,എന്നാ ചെരുപ്പകാരന്‍ മലയാളിക്ക് തന്ന സമ്മാനം.ഒരിക്കലും മറക്കാത്ത സമ്മാനം.
വാല്‍കഷ്ണം:ഒരുപിടി നല്ലചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു
Wednesday 21 December, 2011
വെബ്‌ലോകത്തെ കൂലി എഴുത്ത് ആശാന്മാര്‍
തുടക്കത്തിലെ പറയട്ടെ ഇതു ആരെയും വിമര്‍ശിക്കാനായി കുത്തിഇരുന്നു എഴുതുനതല്ല.വെബ്‌ലോകത്ത് കാലെടുത്തുവച്ചത് മുതല്‍ ബെര്‍ളി അച്ചായന്റെ ബ്ലോഗ്‌ടെ ആരാധകന്‍ അയവനാണ് ഞാന്‍......അച്ചായന്‍ തന്നെ എവിടെയോ പറഞ്ഞിടുണ്ട് സ്വന്തം ബുദ്ധിയും നാക്കും കടം കൊടുക്കരുതെന്ന്.പക്ഷെ കുറേകാലമായി അച്ചായന്‍ ഇതുതന്നെ അല്ലെ ചെയുന്നത്.
കുറെനാള്‍ പ്രിത്വിരാജ്‌നെ അങ്ങു വിമര്‍ശിച്ചുനടന്നു പെട്ടെന് വന്നു അങ്ങോട്ട് പുകഴ്ത്തല്‍ തുടങ്ങി.ചവറുപടം തേജഭായിടെ സോന്ഗ്നു വരെ നിങ്ങള്‍ ബ്ലോഗ് എഴുതി.മമ്മൂടി ആരുന്നു ഇതിനുമുന്നെ അച്ചായന്റെലിസ്റ്റില്‍... പൊടുന്നനെ എങ്ങനെ എഴുതാന്‍ തോന്നിയത് രഞ്ജിഏട്ടനെ വിമര്‍ശിച്ചുകൊണ്ട് ഒരു കൊട്ട്കൊട്ടിയല്ലോ.ഒരു മൂന്ന് ആഴ്ചമുന്നേ ഇതേ അച്ചായന്‍ തന്നെ രഞ്ജിത്ത്നെ പാടിപുകഴ്ത്തിഎഴുതിയിരുന്നു.ആര് തന്ന കാശിന്റെ ബലത്തിലാണ് പെട്ടെനുള്ള വിമര്‍ശന ഘോഷയാത്ര.സലിംകുമാര്‍ തന്നത്അന്നോ?എങ്ങനെ സ്വന്തം ബുദ്ധി പണയം വച്ച് എഴുതുന്ന വെറുമൊരു കൂലി എഴുതശന്‍ അന്ന് അച്ചായന്‍ എന്ന് പലരും വിമര്‍ശിക്കുകയും ചെയ്യുന്നു.
വാല്‍കഷ്ണം:പണത്തിനു മേലെ ബെര്‍ളിയും പറക്കില്ല
Tweet

Saturday 3 December, 2011
Not an Insane Thought-MULLAPERIYAR
Mullaperiyar Dam is a masonry gravity dam on the Periyar.The name Mullaperiyar is derived from the sister rivers of Mullayar and Periyar.It is made with lime stone and surkhi , an archaiced construction technology of 19th century. In 1882, the construction of the dam was approved and John Pennycuick designed and carried out it. Eventhough the dam and the river are fully owned by and located in Kerala, the dam is controlled and operated on a period lease by Tamil Nadu.a lease indenture for 999 years was made between Maharaja of Travancore.Later the agreement was renewed in 1970 when C Achutha Menon was Kerala Chief Minister. The safety of the dam has been a matter of concern and a point of dispute between Kerala and Tamil Nadu.So am coming to the geography of mullaperiyar dam area.
9° 31′ 43″ N, 77° 8′ 39″ E
9.528611, 77.144167,is the location of Mullaperiyar Dam .
The Down stream of Mullaperiyar is highly populated area with about 3000 immediate inhabitants.Am quoting some of Questions which I seened in Social Media World.
1| The Grand Anicut, also known as the Kallanai built by the Chola king in 2nd Century AD is still functional and people there are not fear abt Dam.
$ My answer is Compairing Kallanai with Mullaperiyar is absolutely nonsense.Grant Anicut is build of unhewn stone,which is the common architect manner in AD 2ed Century.U can see that method in many ancient temple across the world.While Mullaperiyar is a GRAVITY dam build with surki, Gravity dam structure are like a plane balanced in pivot point.Here balancing forces are dam's weight and gravity.As years passing this surki will tearoff from the structure, and can create unbalanced structure.My second point can be viewed from thats pictures.See the height of elevation of both dams from see level.
When the height of elevation increases , the pressure of water increases so the flow of water if it breaks. Hope u get what i mean by nonsense.
2| Even if mullaperiyar Dam breaks , IDUKKI dam can hold water from mullaperiyar.
$ First we have to understand how far this mullaperiyar and idukki dam,its Abt 60KM ,across it have approximately 1 lakh populated area.So even if idukki can hold water, will create lots of Damage to way of idukki.Not only people also destroy the natural inhabits across the path.Now am moving into the technicality, IDUKKI can hold this much water only when it flow through the spillway. Here on dam burst,water wont be follow this path to reach idukki.
From the picture u can find the path to idukki
A.Mullaperiyar B.Idukki dam C. Cheruthoni D.Kulamavu, Only cheruthoni dam have shutters to flow water from dam.When a dam burst,the water will carry all along the path, and there will create a possible chance of blockage in dam shutters and hence burst Cheruthoni dam, result be chaos.Some says it Will take hours to reach idukki, from studies i find, the minimum speed of the breaking water 100km/hr, so it Will take less than 1 hour to reach idukki.

Tuesday 29 November, 2011
ലജ്ജവതിയും കൊലവെരിയും
അരെങ്കിലും ഓര്‍ക്കുന്നുണ്ടോ 4th People എന്നാ സിനിമയിലെ "ലജ്ജാവതിയേ" ഗാനം.ഇന്ന് അവിചാരിതമായി Google മലയാളം ഇന്‍പുട്ട്യില്‍ ലജ്ജാവതി വാക്ക് കാണാനിടയായി.അപ്പോലാന്നു ഇപ്പോളത്തെ കൊലവെരി സൂപ്പ്പാട്ടിനെ പറ്റി ചിന്തിച്ചത്.രണ്ടിനും ഒരുപാടു സാമ്യം ഉണ്ട്.ഇറങ്ങിയപ്പോള്‍ തന്നെ രണ്ടും ഹിറ്റ്‌ചാര്‍ട്ടില്‍ ഇടം പിടിച്ചു.
ഇനി നിങ്ങള്‍ കൊലവെരിയും കേട്ട്നോക്കുക.
രണ്ടിലും നമ്മുടെ നാടന്‍ ശ്രുതിഉണ്ട്.വളരെപെട്ടെന് മനസിലേക്ക് ഏതാപെടുന്ന ആര്‍ക്കും ഇഷ്ടമാടുന്ന ഫോക്ക് മ്യൂസിക്.അത് തന്നെയാണ് ഇത് വിജയിക്കാനും കാരണം.അന്ന് ഒരുപക്ഷെ ഫേസ്ബുക്ക്യും ട്വിറ്റര്‍യും ഒക്കെ ഉണ്ടായിരുന്ണേല്‍ നമ്മുടെ ലജ്ജവതിയും ഇതേ പോലെ ലോകം മുഴുവന്‍ ഹിറ്റ് അയയേനെ.ശുഭം.
വാല്‍കഷ്ണം:- പറഞ്ഞു വന്നപോള ഓര്‍ത്തത് എവിടെപോയി ജാസ്സി..കാണാനേ ഇല്ല..

Saturday 26 November, 2011
Dam999 ഉം മുല്ലപെരിയരും പിന്നെ മലയാളിയും
അങ്ങനെ Dam99 വന്നു.തമിഴ്നാട്ടില്‍ നിരോധിച്ചതുകൊണ്ടും മുല്ലപെരിയാര്‍ നമ്മുടെ ബ്ലൂലോകത്തില്‍ കത്തി നില്‍ക്കുന്നതുകൊണ്ടാകും ഒരുപാടു യുവാക്കള്‍ വരുനുണ്ട് പടം കാണാന്‍.സോഹന്‍ റോയ് എന്നാ മലയാളിയുടെ ഹോളിവുഡ് ചിത്രം എന്നാ നിലയില്‍ ചിത്രം കുറച്ചു നിലവാരം പുലര്‍ത്തുനുണ്ട്.പക്ഷെ എച്ചുകെട്ടിയ ചില കഥാപത്രങ്ങള്‍ ചിത്രത്തെ വലിച്ചു നീട്ടിയ ഒരു മെലോഡ്രാമയിലേക്ക് എത്തിക്കുന്നു.കൂടാതെ അന്ധവിശ്വാസങ്ങള്‍ക്ക് മലയാളിടച്ച് നല്‍കാന്‍പോലും ശ്രെമിക്കുന്നു.നവരസങ്ങള്‍ എന്നതാണ് ചിത്രത്തിന്റെ കോണ്‍സ്പറ്റ്‌എങ്കിലും അത് അവതരിപിച്ചു ഫലിപിക്കാന്‍ സംബിധയാകാനും അദ്ദേഹം കണ്ടെത്തിയ താരങ്ങളും പരാജയപെട്ടു.തിലകന് വേണ്ടി എഴുതപെട്ട കഥാപാത്രത്തില്‍ അദ്ദേഹം ഉണ്ടായിരുനെകില്‍ എന്ന് ആശിച്ചുപോയി.ഒറ്റവാക്കില്‍ പറഞ്ഞാല്‍ കപ്പയും മീന്‍കറികു പകരം കപ്പയും പഞ്ചസാരയും കഴിച്ച അവസ്ഥയില്‍ അന്ന് ചിത്രം.
ഇനിമുല്ലപെരിയരിലേക്ക് മടങ്ങിവരാം.ജാതകദോഷമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ ഡാം തകരും എന്നാ നിലയില്‍ മുല്ലപെരിയരും വരും പടത്തില്‍.മുല്ലപെരിയാര്‍ എന്ന് പറയല്ലെനു സോഹന്‍ റോയ് പരയുണ്ട്.999 വര്‍ഷും കേരളയും കനികുമ്പോ പിന്നെ മുല്ലപെരിയാര്‍ അല്ലെന് ചിന്തിക്കാന്‍ എന്‍റെ ബുദ്ധി അനുവദികുനില്ല.മുല്ലപെരിയാര്‍ പ്രശ്നം കത്തിനില്കുനതുകൊണ്ട് നിര്‍മാതാവിന് ചുളുവിനു പരസ്യവും അയയി.
ഇന്നലെ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ് ,ഫേസ് ബുക്ക് , ഗൂഗിള്‍ ബസ്സ് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ച>വളരെ അധികം അഭിമാനം തോന്നിയ നിമിഷം.മലയാളിക്ക് എന്നും പ്രതികരണശേഷി ഉണ്ടെണ്‌ു കാട്ടികൊടുത്ത എല്ലാപേര്‍ക്കും എന്റെ അഭിവാദനങ്ങള്‍..ശുഭം.
Tweet
Subscribe to:
Posts (Atom)